തൂക്കുപാലം: തൂക്കുപാലം ഫാത്തിമ മൻസിൽ വീട്ടിൽ നാസറിന്റെ ഭാര്യ വി.ഐ. ജസീല (50) നിര്യാതയായി. ഖബറടക്കം നടത്തി. മകൻ: അൾഫിൻ.