parameswaranpilla
കെ പി പരമേശ്വരൻപിള്ള

തൂക്കുപാലം: താന്നിമൂട് കൈമൂട്ടിൽ വീട്ടിൽ കെ.പി. പരമേശ്വരൻപിള്ള (84) നിര്യാതനായി. സി.പി.എം താന്നിമൂട് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: രാധാമണി രാമക്കൽമേട് മഠത്തിൽ കുളങ്ങര കുടുംബം. മക്കൾ: അനിൽകുമാർ, ദീപ. മരുമക്കൾ: സുഷമ, ബിജു.