ഇടവെട്ടി: വട്ടക്കുന്നേൽ പി.പി. വേലായുധൻ (73) നിര്യാതനായി. സംസ്‌കാരം നടന്നു. ഭാര്യ: സി.ബി. സരോജിനി പാലാ മങ്കരപ്പള്ളിൽ കുടുംബാഗം. മക്കൾ: രാകേഷ് വി.വി ( മർച്ചന്റ് നേവി ) രമേശ് വി.വി (പ്ലസ്ടു അദ്ധ്യാപകൻ). മരുമക്കൾ: സ്വപ്ന രാകേഷ്, അമലൂ രമേശ്.