chacko
ചാക്കോ പത്രോസ്

പുറപ്പുഴ: കുന്നത്തേൽ ചാക്കോ പത്രോസ് (പാപ്പച്ചൻ- 90 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി അരിക്കുഴ കൊല്ലിക്കുടിയിൽ കുടുംബാംഗം. മക്കൾ: കെ.സി. പത്രോസ്, മേരി, ഇമ്മാനുവൽ, സണ്ണി, സിൽവി. മരുമക്കൾ: ത്രേസ്യാമ്മ വടക്കുംപറമ്പിൽ വെളിയച്ചാൽ, ജോയി അങ്ങാടിയത്ത് മുളപ്പുറം, ബ്രിജിറ്റ് ജോസഫ് കൊച്ചുവെമ്പിള്ളിൽ ഏഴല്ലൂർ, ലിസി കുന്നുംപുറത്ത് മൂലമറ്റം, കുസുമോസ് കുന്നപ്പിള്ളിൽ പാറപ്പുഴ.