വണ്ണപ്പുറം: തോമ്മാച്ചേരിയിൽ പരേതനായ അഗസ്റ്റിൻെറ ഭാര്യ റോസ് (റിട്ട. ഹെഡ് നഴ്സ്- 84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പ്രവിത്താനം സെന്റ് അഗസ്റ്റിൻ പള്ളിയിൽ. മക്കൾ: സാജൻ, ഷൈനി. മരുമക്കൾ: ബീന, ജോസഫ്.