kawslya
കൗസല്യ

തൂക്കുപാലം: തോവാളപ്പടി വരിക്കമാക്കൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കൗസല്യ (80)​ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ചന്ദ്രശേഖർ, രാജു, രവി. മരുമക്കൾ: ലളിത, ഷീബ, രമ.