vanitha-trafic-police

ട്രാഫിക് ബ്ലോക്കുകൾ നമ്മുടെ റോഡുകളിലെ ഒരു സ്ഥിരം കാഴ്ചയാണ് ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ ട്രാഫിക് കുരുക്കഴിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന വനിതാ ട്രാഫിക് പൊലീസാണ് ഇവിടെ താരമായിരിക്കുന്നത്.കണ്ണൂർ പഴയ ബസ്സ്റ്റാന്റ് സമീപമുള്ള കാഴ്ച.
വീഡിയോ:എ.ആർ.സി അരുൺ