voulture-

കണ്ണൂർ ചക്കരക്കല്ല് കണയൂന്നൂരിൽ യൂറേഷ്യൻ കഴുകനെ അവശ നിലയിൽ കണ്ടെത്തി. കഴുകനെ കണ്ടെത്തിയ നാട്ടുകാർ മലബാർ അവയർനസ് റെസ്ക്യു സെന്റർ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകരെ അറിയിക്കുകയായിരുന്നു. മുതിർന്ന പക്ഷിനിരീക്ഷകനായ സി. ശശികുമാറുമാണ് ഇത് യൂറേഷ്യൻ കഴുകനാണെന്ന് സ്ഥിരീകരിച്ചത്.വീഡിയോ:എ.ആർ.സി അരുൺ