transgenders-dance-troupe

സമൂഹത്തിൽ ഏറെ അവഗണന അനുഭവിക്കുന്നവരാണ് ട്രാൻസ്ജൻഡേഴ്സ് . എന്നാൽ പാട്ടിനോടും നൃത്തത്തിനോടും അവർക്കുള്ള താത്പര്യത്തിന് അ‌ർഹമായ പരിഗണന നൽക്കുകയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത്. കാണാം ആ കാഴ്ചകൾ.

വീഡിയോ - എ.ആർ.സി അരുൺ