
മനസമാധാനത്തോടെ കിടന്നുറങ്ങാൻ ഒടുവിൽ ചിത്രലേഖക്ക് വീടായി. 2016 മാർച്ചിൽ അന്നത്തെ യു.ഡി.എഫ് സർക്കാർ കണ്ണൂരിലെ കാട്ടാമ്പള്ളിയിൽ അനുവദിച്ച അഞ്ച് സെന്റ് ഭൂമിയിൽ സർക്കാർ സഹായമായി ലഭിച്ച അഞ്ചുലക്ഷം രൂപയ്ക്ക് പുറമെ പൗരാവകാശ പ്രവർത്തകരും സുഹൃത്തുക്കളും നൽകിയ തുക കൊണ്ടാണ് വീട് പൂർത്തിയാക്കാൻ കഴിഞ്ഞത് .വീഡിയോ: വി.വി.സത്യൻ