
മൈതാനങ്ങളുടെ നാടെന്ന വിളിപ്പേരുണ്ടായിരുന്ന സ്ഥലമാണ് കണ്ണൂർ. ജില്ലയിലെ അവശേഷിക്കുന്ന മൈതാനങ്ങളിലൊന്നായ കളക്ടറേറ്റ് മൈതാനത്തിന്റെ ഒരു ഭാഗം ഇപ്പോൾ മണ്ണിട്ട് മൂടുകയാണ്. ഇതും കായികഭൂപടത്തിൽ നിന്ന് മറയുമോ എന്നാണ് കായിക പ്രേമികളുടെ ചോദ്യം
വീഡിയോ: വി.വി സത്യൻ