
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കൊഴുപ്പിക്കാൻ കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയ കരിമരുന്ന് പ്രയോഗം ആദ്യം ആസ്വദിച്ചെങ്കിലും കരിമരുന്നിന്റെ അവശിഷ്ടങ്ങൾ വേദിയിൽ ഉള്ളവരുടെ തലയിൽ വീണത് വിനയായി.രമേശ് തിക്കിലും തിരക്കിലും പെട്ട് വീഴുകയും ചെയ്തു.വീഡിയോ:എ. ആർ.സി. അരുൺ