വ്യത്യസ്ത തൊഴിൽ മേഖലയിലുള്ള ഏഴു ചെറുപ്പക്കാർ ജൈവ കൃഷിയിൽ വിജയം നേടിയ കഥ കേൾക്കാം.കണ്ണൂർ ജില്ലയിലെ വേളത്ത് രൂപീകരിച്ച മൈത്രി സ്വയം സഹായ സംഘത്തിലൂടെയാണ് ഇത് യാഥാർത്ഥ്യമായത്.
വീഡിയോ -വി.വി സത്യൻ