ആനവണ്ടിയുടെ ബോഡി നിർമ്മിച്ച് തഴമ്പിച്ച കൈകൾ കൊണ്ട് കണ്ണൂർ കൊളച്ചേരിയിലെ കെ.വി. ശങ്കരൻ ചിരട്ടകളിൽ ഈ ലോക്ക‌്ഡൗൺ കാലത്ത് തീർത്തത് അമ്പതോളം സുന്ദര ശില്പങ്ങൾ.വീഡിയോ : വി.വി സത്യൻ