ധർമ്മടം മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമാണ്.മണ്ഡലത്തിലെ സ്കൂളുകൾ എല്ലാം ഹൈടെക് നിലവാരത്തിലെത്തി.ഇപ്പോഴിതാ ധർമ്മടത്തെ കോറണേഷണൽ ബേസിക് യു.പി സ്കൂളിലെ കുട്ടികളുടെ യൂ ട്യൂബ് ഓൺലൈൻ റേഡിയോ കേരളത്തിൽ തരംഗമായി മാറുകയാണ്.വീഡിയോ-എ. ആർ.സി. അരുൺ