epaper

മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ കഥാകൃത്താണ് പ്ളസ് വൺ വിദ്യാർത്ഥിനിയായ ദേവിക.തിരിച്ചറിവ് എന്ന ദേവികയുടെ കഥയാണ് വെളുത്ത മധുരം എന്ന പേരിൽ സിനിമയാവുന്നത്.കേൾക്കാം ദേവികയുടെ വിശേഷങ്ങൾ.

വീഡിയോ- വി.വി സത്യൻ