സമൂഹത്തിൽ നടക്കുന്ന ബാലപീഡനങ്ങൾക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിലാണ് ചാലശ്ശേരി സ്വദേശി മുഹമ്മദ് ജംഷി. കേൾക്കാം ജംഷിയുടെ നിലപാടുകൾ.
വീഡിയോ -എ.ആർ.സി അരുൺ