കൊവിഡ് മൂലം വാങ്ങാനാളില്ലാത്തതിനാൽ കരിമ്പുകൾ ഉണങ്ങിക്കരിഞ്ഞ കദന കഥയാണ് കണ്ണൂർ ജില്ലയിലെ പ്രധാന കരിമ്പു കർഷകർക്ക് പറയാനുള്ളത്.കേൾക്കാം അവരുടെ വാക്കുകൾ.വീഡിയോ -വി.വി സത്യൻ