ചെമ്മീനിനൊപ്പം വലയിൽ കുടുങ്ങുന്ന കടൽപ്പുഴുക്കളെ സാധാരണയായി മത്സ്യത്തൊഴിലാളികൾ കടലിൽ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ കണ്ണൂർ അഴീക്കൽ സ്വദേശി സുകേഷിനും സഹോദരങ്ങളായ സുനീഷിനും സുമേഷിനും ഇത് ജീവിതമാർഗം കൂടിയാണ്.വീഡിയോ:വി.വി സത്യൻ