ഇന്ധനവില വർദ്ധനവിനെതിരെ കണ്ണൂരിലെ നാട്ടുകലാകാരക്കുട്ടം പ്രവർത്തകരുടെ കുട്ടിക്കാലത്തെ ബസ് കളിയായിരുന്നു ആ രസകരമായി പ്രതിഷേധം. കയർ നീട്ടത്തിൽ കെട്ടി അതിനുള്ളിൽ ഒമ്പതോളം അളുകൾ വരിവരിയായി നീങ്ങുകയായിരുന്നു.വീഡിയോ :എ.ആർ.സി അരുൺ