ഉത്തരകേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുലയർ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീർഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം.വീഡിയോ:എ.ആർ.സി അരുൺ