ലോക സിനിമയുടെ വിസ്മയങ്ങളിലേക്ക് മിഴി തുറന്ന് തലശേരിയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. മേളയുടെ ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ ഓൺ ലൈനായി നിർവഹിച്ചു.വീഡിയോ:എ.ആർ.സി അരുൺ