കോഴിക്കോട് : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി കോഴിക്കോട് നോർത്ത് ബ്ലോക്ക് കൺവെൻഷൻ

മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ.എം.പി സൂര്യനാരായണൻ മുഖ്യ പ്രഭാഷണം നടത്തി. കെ.ഹരിദാസൻ, പി.എം. കരുണാകരൻ, മധുരക്കി യതീന്ദ്രനാഥ്, ബേബി വാസൻ, കെ.പി. ശിവൻ, എം.പി. പ്രമോദ്, ചാലക്കര ശ്രീനിവാസൻ, വി.ഗംഗാധരൻ, ശോഭന തട്ടാരി എന്നിവർ പ്രസംഗിച്ചു.