പേരാമ്പ്ര: ആശാരിമുക്ക് എഴുത്തച്ഛൻകണ്ടി മഹേഷ് (42) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ലസിൻ, ലിയാൻ. പരേതരായ ഗോപാലന്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: മോഹൻദാസ്, മനോജ്.