എടച്ചേരി: മഠത്തീന്റവിട ഗോപാലൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ലീല. സഹോദരങ്ങൾ: ലീല, പരേതരായ മാതു, കുമാരൻ, ചാത്തു, കണ്ണൻ. മക്കൾ: സുരേഷ് ബാബു (ബഹറിൻ), സജീവൻ (ദുബായ് ), പരേതനായ അനീഷ്. മരുമക്കൾ: ജിഷ, രേഷ്‌മ. സഞ്ചയനം വ്യാഴാഴ്ച.