unnikoya
ഉണ്ണിക്കോയ

കരുവൻതിരുത്തി: കല്ലറക്കൽ ഉണ്ണിക്കോയ (77) നിര്യാതനായി. ഭാര്യ: കുട്ടീബി.
മക്കൾ: മുനീർ, ഷാജിത്ത്, നിഷാദ്, റഹിയ, ആയിഷ സൈറ, സെമീറ, സുനീറ.
മരുമക്കൾ: അബ്ദുൾ സലാം (കൊളത്തറ), അബ്ദുൾ ജലീൽ (റഹ്‌മാൻ ബസാർ ), ഹസ്സൻ കുട്ടി (പള്ളിക്കൽ ബസാർ ), ഫാത്തിമ (തിരുന്നാവായ), നുസ്ര ( പറമ്പിൽ പീടിക ), നംന (കോട്ടക്കൽ).