കുന്ദമംഗലം: ശിവഗിരി കളളിക്കുന്നുമ്മൽ പരേതനായ ഭാസ്കരന്റെ ഭാര്യ ലീല (73) നിര്യാതയായി. മക്കൾ: ജയരാജൻ, സുരേഷ് ബാബു, വിനോദൻ, ശ്രീകല. മരുമക്കൾ: അജിത, സിന്ധു , ഷൈമ, ഷാജി (മൂഴിക്കൽ). സഞ്ചയനം ഞായറാഴ്ച.