
കൊവിഡ് 741; രോഗമുക്തർ 790
കോഴിക്കോട് : ജില്ലയിൽ 741 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 790 പേർ രോഗമുക്തി നേടി. ജില്ലയിൽ 22185 പേർ നിരീക്ഷണത്തിലുണ്ട്. ഇന്ന് 6,570 സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചു. സമ്പർക്കം വഴി 705 പേരും ഉറവിടം തിരിച്ചറിയാത്ത 28 പേരും കൊവിഡ് ബാധിതരായി. അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്തവർ കോഴിക്കോട് കോർപ്പറേഷൻ 3, ചാത്തമംഗലം 1,ചെക്യാട് 4,ഫറോക്ക് 2,കുന്നമംഗലം 1,കുന്നുമ്മൽ 1,നാദാപുരം 4,ഒഞ്ചിയം 1,പുറമേരി 1,തൂണേരി 3,വടകര മുനിസിപ്പാലിറ്റി 3,വളയം 1,വാണിമേൽ 3 സമ്പർക്കം കോഴിക്കോട്‌കോർപ്പറേഷൻ 192 (കൊമ്മേരി, സെന്റ് വിൻസന്റ്‌കോളനി,ചേവായൂർ, നടുവട്ടം, ചെലവൂർ, അത്താണിക്കൽ, പുതിയങ്ങാടി, അശോകപുരം, ഫ്രാൻസിസ് റോഡ്, വെള്ളയിൽ, ചിന്താവളപ്പ്, മാറാട്, കാരപ്പറമ്പ്, ചക്കോരത്ത്കുളം, ചുങ്കം, കൊളത്തറ, മാവൂർറോഡ്, തിരുത്തിയാട്, പുതിയനിരത്ത്, മലാപറമ്പ്, കുതിരവട്ടം, വെസ്റ്റ്ഹിൽ,ഗോവിന്ദപുരം, എരഞ്ഞിപ്പാലം,മേരിക്കുന്ന്, ചാലപ്പുറം, മീഞ്ചന്ത, പയ്യാനക്കൽ, ചാലപ്പുറം, വെള്ളിമാട്കുന്ന്, ഈസ്റ്റ്ഹിൽ, മൂഴിക്കൽ, ചെട്ടിക്കുളം, പാറോപ്പടി, മുണ്ടിക്കൽതാഴം, നല്ലളം, ചക്കുംകടവ്, പുതിയാപ്പ, ബേപ്പൂർ,വേങ്ങേരി, എടക്കാട്, എരഞ്ഞിക്കൽ, ചെറുവണ്ണൂർ,എലത്തൂർ, മാങ്കാവ്, പന്നിയങ്കര,കോട്ടാംപറമ്പ്, ആർ.സി.റോഡ്, നെല്ലിക്കോട്, കണ്ണഞ്ചേരി, കുണ്ടുപറമ്പ്, ഇടിയങ്ങര, വെള്ളയിൽ)ഒളവണ്ണ 7,കക്കോടി 16,ചാത്തമംഗലം 7,കൊയിലാണ്ടി 32,ചെങ്ങോട്ടുകാവ് 7,മൂടാടി 5,ചോറോട് 22,ചേളന്നൂർ 15,കുന്നമംഗലം 15,കൊടുവള്ളി 14,പയ്യോളി 12,വടകര 29,പേരാമ്പ്ര 7,ഓമശ്ശേരി 5,അരിക്കുളം 6,അത്തോളി 8,അഴിയൂർ 10,ബാലുശ്ശേരി 15,ചെക്യാട് 5,ചേമഞ്ചേരി 14,ഏറാമല 14,ഫറോക്ക് 19,കാക്കൂർ 10,കാരശ്ശേരി 9,കാവിലുംപാറ 5,കായണ്ണ 5,കോടഞ്ചേരി 6,കോട്ടൂർ 12,കുരുവട്ടൂർ 17,കുറ്റ്യാടി 8,മരുതോങ്കര 6,നരിപ്പറ്റ 10,ഒഞ്ചിയം 14,പനങ്ങാട് 5,പെരുവയൽ 9,പുതുപ്പാടി 5,തലക്കുളത്തൂർ 18,താമരശ്ശേരി 5,ഉണ്ണികുളം 16,വടകര 29
News Levels