shahabanath
ഷഹബാനത്ത്

അമ്പലവയൽ: ആയിരംകൊല്ലി മാട്ടുമ്മൽ സൈനുദ്ദീന്റെ ഭാര്യ ഷഹബാനത്ത് (47) നിര്യാതയായി. പിതാവ്: ബീരാൻ (ബീരാൻ ഫാൻസി അമ്പലവയൽ). മാതാവ്: കുഞ്ഞീവി. സഹോദരങ്ങൾ: റഷീദ്, റഫീഖ്, റഹീസ്, റിയാസ്, ബുഷ്‌റ, റംലത്ത്‌.