കുന്ദമംഗലം: മർകസ് ബോയ്സ് സ്‌കൂൾ ജീവനക്കാരി കുന്ദമംഗലം മലാക്കുഴിയിൽ അബ്ദുറസാഖിന്റെ ഭാര്യ പാത്തുമ്മ (പാത്തുട്ടി, 54) നിര്യാതയായി. മക്കൾ: ജൗഹർ അംജദി, അബ്ദുറഹീം, ഷംസീറ. മരുമക്കൾ: അഷ്‌റഫ് സഖാഫി പടനിലം, സുമയ്യ, റംസീന.