kunnamangalam-death
ഷാജി

കുന്ദമംഗലം: കെ.എസ്.ആർ.ടി.സി കുമളി ഡി.ടി.ഒ ചെറുകുളത്തൂർ പുത്തൻപറമ്പത്ത് അത്തിക്കൽ വസതിയിൽ എം.ജെ. ഷാജി (52) നിര്യാതനായി.

ഭാര്യ: ആശ (അദ്ധ്യാപിക, സെന്റ് സേവിയേഴ്സ് യു.പി സ്കൂൾ, പെരുവയൽ). മക്കൾ: ആൽബിൻ ജോസഫ്, അലൻ പാസ്‌കൽ. പരേതനായ ജോസഫ് അത്തിക്കലിന്റെയും ഫിലോമിന ജോസഫിന്റെയും മകനാണ്. സഹോദരൻ: ഷിബു.