കോഴിക്കോട്: ജില്ലിയിൽ വൈദ്യുതി മുടങ്ങുന്ന സ്ലലങ്ങൾ 7 മുതൽ 3വരെ ഏലോക്കര , നാലേക്കറ, കോയാസ്, ഈങ്ങാപ്പുഴ ടൗൺ, എം.ജി.എം സ്കൂൾ, ബേക്കറി പടി, പാരിസ് ഹാൾ, ആച്ചി , പഞ്ചായത്ത് ബസാർ, ഒടുങ്ങാക്കാട്, ടെലിഫോൺ എക്സ്ചേഞ്ച്, 7.30 മുതൽ 2വരെ കുറ്റിക്കാട്ടൂർ - മുണ്ടുപാലം റോഡ്, ഗോശാലികുന്ന്, പാറക്കോട്ടുതാഴം, 8മുതൽ 5വരെ അരുമങ്കണ്ടി , ആൽതറമുക്ക് , കുന്നത്തറ പുറായി, പുതിയേടത്ത് കുനി , കാവുന്തറ എ.യു.പി സ്കൂൾ , മുണ്ടോത്തറ, മാപറ്റ ,പാെയിൽ താഴ , പറമ്പത്ത് മുക്ക്, മംഗലശ്ശേരി തോട്ടം, ചേന്ദമംഗല്ലൂർ, കച്ചേരി, മിനി പഞ്ചാബ്, ചേന്ദമംഗല്ലൂർ പാലി, 9.30 മുതൽ 3വരെ അണ്ടിക്കോട് , പറമ്പത്ത് ടെലിഫോൺ എക്സ്ചേഞ്ച് ഏരിയ, 11 മുതൽ 3വരെ മേത്തോട്ടു താഴം, പൂവങ്ങൽ, നാലാഞ്ചിറ