കൊയിലാണ്ടി: മുചുകുന്ന് വാഴയിൽ മീത്തൽ പരേതനായ കണ്ണൻറെ ഭാര്യ രാധ (72) നിര്യാതയായി. മക്കൾ: സുരേഷ്, ബിന്ദു, ഷീബ. മരുമക്കൾ: അനിൽകുമാർ (അരിക്കുളം), ശിവദാസൻ (കണയംങ്കോട്), സീമ.