കുന്ദമംഗലം: ചേരിഞ്ചാൽ കേളമംഗലത്ത് ചാലിൽ പരേതനായ പെരച്ചൻറെ ഭാര്യ ജാനകി (78) നിര്യാതയായി.
മക്കൾ: ഭാസ്കരൻ, അജിത, ബിജു, പരേതനായ സന്തോഷ്. മരുമക്കൾ: കൃഷ്ണൻകുട്ടി, മിനി, ഷിനിത.