കുന്ദമംഗലം: നൊച്ചിപ്പൊയിൽ കൂടത്താലൂമ്മൽ കൃഷ്ണൻകുട്ടി നായർ ( 77) നിര്യാതനായി. ഭാര്യ: മൊൻപാറയിൽ സരോജിനി. മക്കൾ: പ്രസാദ്, ഗിരീഷ്, മിനി. മരുമക്കൾ: ഷൈലി, സന്ധ്യ, ബിജുമോൻ. സഞ്ചയനം ബുധനാഴ്ച.