1
പേരാമ്പ്രയിൽ നടത്തിയ യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരത്തിൽ നിന്ന്

പേരാമ്പ്ര : പി.എസ്.സി ഉദ്യോഗാർത്ഥികളെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്.സുനന്ദ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്‌ വി.ടി സൂരജ്, കിഷോർ കാന്ത്, സി.പി സുഹനാദ്, ഷൈജു എരട്ടൂർ, രജീഷ് നോച്ചാട്, ഫൈസൽ പാലിശേരി, വിപിൻ നിരപ്പം, ഇ.എൻ സുമിത്ത്,ഷിഗിൽ പന്നിമുക്ക് നേതൃത്വം നൽകി.