kunnamangalam-death
ഗംഗാധരൻ നായർ

കുന്ദമംഗലം: പെരിങ്ങൊളം ചിത്രായിക്കൽ ഗംഗാധരൻ നായർ (80) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സജീഷ് (ഇലക്‌ട്രിക്കൽ കോൺട്രാക്ടർ), രജനി. മരുമക്കൾ: ബിസ്‌നി, പരേതനായ സുകുമാരൻ.