eeswaran
ഈശ്വരൻ എമ്പ്രാന്തിരി

കൂടോത്തുമ്മൽ: മാങ്കുളം ഈശ്വരൻ എമ്പ്രാന്തിരി (92) നിര്യാതനായി. ദീർഘകാലം എരുമാട് മഹാശിവക്ഷേത്രം പൂജാരിയായിരുന്നു. ഭാര്യ: പരേതയായ വിജയലക്ഷ്മി അന്തർജ്ജനം.