kunnamangalam-death
ജനാർദ്ദനൻ നായർ

കുന്ദമംഗലം: വടക്കെ മാക്കോലത്ത് ജനാർദ്ദനൻ നായർ (64) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: ജിൻസ് ( ഡ്രൈവർ), ജിതേഷ് ( എസ് എൻ സിമന്റ് മാർക്കറ്റിംഗ്). മരുമക്കൾ: മഞ്ജുഷ, സൗമ്യ.