പേരാമ്പ്ര : പോത്തുകുട്ടി ഗ്രാമം പദ്ധതിയുടെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി പ്രകാരം 13 പോത്തുകുട്ടികളെയാണ് വിതരണം ചെയ്യുന്നത്. എം.അരവിന്ദാക്ഷൻ, വെറ്ററിനറി സർജൻ എസ്.ആർ അശ്വതി എന്നിവർ സംബന്ധിച്ചു