1
സഹകരണ നീതി മെഡിക്കൽ ലാബ് ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്യുന്നു

ഓർക്കാട്ടേരി: വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണ നീതി മെഡിക്കൽ ലാബ് ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയതു. സംഘം പ്രസിഡന്റ് എൻ.കെ ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. വടകര സഹകരണ റജിസ്ട്രാർ വി.സുജു, മനയത്ത് ചന്ദ്രൻ , ഇല്ലത്ത് ദാമോദരൻ, ഇ.രാധാകൃഷ്ണൻ , വി.കെ ജസീല, പി.കെ ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.