കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സജ്ജീകരിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം ആരോഗ്യ മന്ത്രി കെ.കെ ശൈലജ സംവിധാനങ്ങൾ കാണുന്നു. ഇവിടെ മൈക്രോ ബയോളജി ലാബ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു