
പന്തീരാങ്കാവ്: മുതുവനത്തറ മേലെ എടക്കളപ്പുറത്ത് ലക്ഷ്മിക്കുട്ടി (86) നിര്യാതയായി. ഭർത്താവ്: പരേതനായ മേലേടത്ത് വിജയൻ.
മക്കൾ: രാജേഷ് (വുഡീസ് ഹോട്ടൽ, കോഴിക്കോട്), മല്ലിക, രേണുക, ബീന, മീര, ലതിക, രേഖ.
മരുമക്കൾ: സെൻഗുപ്ത, അശോകൻ, പരേതരായ രാജാമണി ( ചലച്ചിത്ര സംഗീത സംവിധായകൻ), പ്രേംദത്ത്, ജനാർദ്ദനൻ, മുത്തുകുമാർ.