kunnamangalam-death
ഉമാദേവി

കുന്ദമംഗലം: പെരുവഴിക്കടവ് താന്നിക്കാട്ടില്ലത്ത് ഉമാദേവി അന്തർജനം (71) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പൂതിരി (പാലക്കോൾ ഇല്ലം, മാവൂർ). സഹോദരങ്ങൾ: നീലകണ്ഠൻ നമ്പൂതിരി, പരേതനായ നാരായണൻ നമ്പൂതിരി, ദേവകി അന്തർജനം, ശ്രീദേവി അന്തർജനം.