കുന്ദമംഗലം: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കുറിയേരി വേലായുധൻ നായർ ( 80 ) നിര്യാതനായി. ഭാര്യ: ദേവകിക്കുട്ടി. മക്കൾ: ജ്യോതി (അദ്ധ്യാപിക, നവോദയ വിദ്യാലയം, കാസർകോട് ), ശ്രീലത (വില്ലേജ് ഓഫീസർ, നെല്ലിപ്പൊയിൽ). മരുമക്കൾ: സുരേഷ് (ഏഴിമല നാവിക അക്കാദമി), സുധീർ ബാബു (അദ്ധ്യാപിക, ചെത്തുകടവ് ഈസ്റ്റ് എ.യു.പി സ്‌കൂൾ).