കോഴിക്കോട്: ജില്ലയിൽ ഇന്നലെ 476 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്നുപേർക്കും പോസിറ്റീവായി. 7പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 462 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 6280 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 639 പേർ രോഗമുക്തി നേടി
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 113 (നെല്ലിക്കോട്, എരഞ്ഞിപ്പാലം, മെഡിക്കൽ കോളേജ്, മായനാട്, ചേവായൂർ, കോട്ടാംപറമ്പ്, നല്ലളം, ചെറുവണ്ണൂർ, പുതിയങ്ങാടി, സിവിൽ സ്റ്റേഷൻ, ബേപ്പൂർ, പൊക്കുന്ന്, ചെലവൂർ, പൊറ്റമ്മൽ, തിരുവണ്ണൂർ, വേങ്ങേരി, ഡിവിഷൻ 47,48, 49, 50, 52, പട്ടേരി, നടുവട്ടം, പയ്യാനക്കൽ, മാങ്കാവ്, ബാങ്ക്‌റോഡ്, മാനാരി, കുതിരവട്ടം, ചിന്താവളപ്പ്, പുളക്കടവ്, മേരിക്കുന്ന്, കാരപ്പറമ്പ്, കോട്ടൂളി, ചേവരമ്പലം, കരുവിശ്ശേരി, ഈസ്റ്റ്ഹിൽ, മലാപറമ്പ്, പാവങ്ങാട്, കല്ലായി, പാറോപ്പടി, കണ്ണാടിക്കൽ, മൂഴിക്കൽ, അരക്കിണർ, കൊളത്തറ, സിൽക്ക് സ്ട്രീറ്റ്, ഉമ്മളത്തൂർ, വെസ്റ്റ്ഹിൽ, കുണ്ടുപറമ്പ്, എരഞ്ഞിക്കൽ) ഏറാമല 27, ഒഞ്ചിയം 22
വടകര 19, കൊയിലാണ്ടി 17, കായക്കൊടി 16, തിരുവളളൂർ 15, ഉള്ള്യേരി 15, പുതുപ്പാടി 14, തലക്കുളത്തൂർ 13, ചങ്ങരോത്ത് 13, ചെറുവണ്ണൂർ.ആവള 10, പെരുമണ്ണ 10, ഒളവണ്ണ 9,വാണിമേൽ 9, വേളം 8, ആയഞ്ചേരി 6, അഴിയൂർ 6, ബാലുശ്ശേരി 6, കോടഞ്ചേരി 6, ചോറോട് 5, കൊടിയത്തൂർ 5, ഉണ്ണികുളം 5.