1

മ പ്രാദേശിക പത്രപ്രവർത്തകരായ സി.വി മൊയ്തു, മൂസ പാലേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷനായി. ഡോ: ഡി.സച്ചിത്ത്. ഷംന സജിത്ത് എന്നിവർ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, ഹാഷിം നമ്പാടൻ, സി.എച്ച് ഷരീഫ്, പത്രപ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് പ്രസിഡന്റ് എം.കെ അഷ്റഫ്, അഖിലേന്ദ്രൻ നരിപ്പറ്റ, പി.സി രാജൻ, കെ.മുകുന്ദൻ, അബ്ദുറസാക്ക് പാലേരി, സി.കെ അബു , പി.പി ദിനേശൻ, കെ.പി അഷ്റഫ്, ആർ.കെ സുഗുണൻ, ഇ.പി മുഹമ്മദലി, യു.കെ അർജുനൻ, സമീർ പൂമുഖം, കൃഷ്ണൻ നടേമ്മൽ, പി.കെ രാധാകൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി പി.എം അഷ്റഫ് സ്വാഗതവും സി.പി രഘുനാഥ് നന്ദിയും പറഞ്ഞു.