തിരുവണ്ണൂർ: ഒടുമ്പ്ര കടവ് റോഡിൽ ദൈവത്തുംകണ്ടി പറമ്പിൽ കൈതവളപ്പിൽ പരേതനായ ബാലന്റെ ഭാര്യ കമല (77) നിര്യാതയായി. മക്കൾ: പ്രേംനാഥ്, ഉഷ, ലത, പ്രകാശൻ, ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ, അനിത, ശ്രീജ, പരേതരായ ഉണ്ണികൃഷ്ണൻ, മനോഹരൻ. സഞ്ചയനം ബുധനാഴ്ച.