പളളിക്കുന്ന്: പരേതനായ അനന്തൻ പടിക്കലിന്റെ ഭാര്യ മാധവി പടിക്കൽ (95) നിര്യാതയായി. മക്കൾ: ഹരിദാസ് പടിക്കൽ (റിട്ട. എൻ.ടി.സി), സുബ്രഹ്മണ്യൻ പടിക്കൽ (റിട്ട.ഡെപ്യൂട്ടി മാനേജർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, വി.കെ.സി ഡയറക്ടർ), രമാവതി പടിക്കൽ. മരുമക്കൾ: സുഭാഷിണി, എം.വി.സത്യശീലൻ, ശ്രീലത പടിക്കൽ.
സംസ്‌കാരം കണ്ണൂർ പയ്യാമ്പലത്ത് നടന്നു.