1

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്ത് 2021- 22 വാർഷിക പദ്ധതി വികസന സെമിനാർ നടത്തി.

കില റിസോഴ്സ് പേഴ്സൺ മനോജ് കൊയപ്ര സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സി. എൻ ബാലകൃഷ്ണൻ ലാപ്ടോപ്പ് വിതരണം നടത്തി. രജിത രാജേഷ്, കൈരളി, പി.പി ചന്ദ്രൻ, എ.സി മജിദ്, പി.കെ കുട്ട്യാലി, പി.കെ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്

സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒ.ബാബു നന്ദി പറഞ്ഞു.